Kerala

പതിവായി സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍.എസ്.എസ് നീക്കം -പിണറായി

മലപ്പുറം ● കേരളത്തില്‍ പതിവായി സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍.എസ്.എസ് നീക്കം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം മഞ്ചേരിയില്‍ ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പതിവായി ആക്രമിക്കപ്പെടുന്നത് സി.പി.എം പ്രവര്‍ത്തകരാണ്. എന്നിട്ടും സി.പി.എമ്മാണ് ആക്രമണം നടത്തുന്നതെന്ന പ്രചരണം അഴിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button