Kerala

കേന്ദ്രമന്ത്രി മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി

തിരുവനന്തപുരം ● കേന്ദ്ര വനം പരിസ്ഥതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടികാഴ്ച്ച. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സെക്രട്ടറിമാരായ എം. ശിവശങ്കര്‍, കെ.ആര്‍. ജ്യോതിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button