NewsFootballSports

ഈ യൂറോകപ്പിലെ ഏറ്റവും സുന്ദരിമാരായ ആരാധികമാര്‍ ഏതു രാജ്യത്തിന്‍റേതാണെന്നറിയാമോ?

യൂറോകപ്പിന്‍റെ ക്വാര്‍ട്ടര്‍ ലൈന്‍-അപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. ഗോളുകള്‍ കുറവാണെങ്കിലും മത്സരങ്ങളുടെ ആവേശത്തിനും, കളിയഴകിനും, ആരാധകരുടെ പങ്കാളിത്തത്തിനും ഒട്ടും കുറവില്ല. ടിവിയില്‍ മത്സരങ്ങള്‍ ലൈവ് കാണിക്കുമ്പോള്‍ ക്യാമറകള്‍ പലപ്പോഴും ഗ്യാലറികളില്‍ ഫുട്ബോളിന്‍റെ ആവേശത്തില്‍ മതിമറന്ന് ഉല്ലസിച്ചാര്‍ക്കുന്ന ആരാധികമാരുടെ നേരേ തിരിയുന്നത് കാണാം. എല്ലാ രാജ്യങ്ങളുടേയും ആരാധികമാര്‍ ഒന്നിനൊന്ന് സുന്ദരികളാണെങ്കിലും, അല്‍ബേനിയന്‍ ടീമിന്‍റെ ആരാധികമാരെയാണ് ഏറ്റവും സുന്ദരിമാരായി എല്ലാവരും ഒരേപോലെ പറയുന്നത്.

ഫ്രാന്‍സിലെ ഫുട്ബോള്‍ ഗ്യാലറികളില്‍ നിറയുന്ന ആ അല്‍ബേനിയന്‍ സൗന്ദര്യത്തിന്‍റെ ചിത്രങ്ങള്‍ കാണാം:

456823171000037059_medium111465646584108_lc_galleryImage_Albania_fans_soak_up_the_9

An Albania fan waits for the start of the Euro 2016 group A football match between France and Albania at the Velodrome stadium in Marseille on June 15, 2016. / AFP PHOTO / Valery HACHE

polandhottestfans1

shortlink

Related Articles

Post Your Comments

Related Articles


Back to top button