India

ഭീകരരുടെ വെടിയേറ്റ് ജവാന്‍ മരിച്ചു

ശ്രീനഗര്‍ : ഭീകരരുടെ വെടിയേറ്റ് ജവാന് മരിച്ചു. ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണ രേഖയില്‍ വെടിവെയ്പിനിടെയായിരുന്നു സംഭവം. കെരണ്‍ സെക്ടര്‍ വഴി വന്‍ ആയുധ ശേഖരവുമായാണ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യം ശക്തമായി തിരിച്ചടിക്കുന്നതിനിടെയാണ് ഒരു ജവാന്‍ വെടിയേറ്റ് മരിച്ചത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button