Kerala

തിരുവനനന്തപുരത്ത് വിമാനത്തിന് ബോംബ്‌ ഭീഷണി

തിരുവനന്തപുരം ● തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ്‌ ഭീഷണി. രാത്രി 8.50 ന് ഒമാനിലെ മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഒമാന്‍ എയര്‍ (ഒ.എം.എ-216) വിമാനത്തിനാണ് ബോംബ്‌ ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിനുള്ളില്‍ തെരച്ചില്‍ നടത്തുകയാണ്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button