NewsIndia

സൈനിക വാഹനം കൊക്കയിലേക്കു മറിഞ്ഞു

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്കു മറിഞ്ഞു രണ്ടു സൈനികര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ മേഖവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി എത്തിയ കരസേനാ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്.കൂടുതൽപേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button