Kerala

അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ : മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്ന അഭിഭാഷകരുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്‍. ഗുണ്ടകളുടെ വക്കാലത്തുകള്‍ സ്വീകരിക്കുന്ന അഭിഭാഷകര്‍ ഗുണ്ടകളെപ്പോലെ പെരുമാറുകയാണെന്ന് അദ്ദേഹം ഹരിപ്പാട് പറഞ്ഞു. കോടതി ഇവരുടെ തറവാട്ടുസ്വത്തല്ല. അഭിഭാഷക സംഘടനയുടെ സാമൂഹ്യബോധം നഷ്ടപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button