KeralaNewsUncategorized

പാലക്കാടും കോഴിക്കോടും ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളിൽ കളക്ടർമാർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: പത്ത് ജില്ലകളിലെ കളക്ടര്‍മാരുടെ സ്ഥലംമാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം.കൊല്ലം കളക്ടര്‍ ഷൈനമോളെ മലപ്പുറത്തേക്കും എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്ന രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ തലപ്പത്തേക്കും മാറ്റിയതുള്‍പ്പെടെയുള്ള നിയമങ്ങൾക്കാണ് അംഗീകാരം. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് കളക്ടര്‍മാര്‍ക്ക് മാറ്റമില്ലാത്തത്.

പുതിയ കളക്ടര്‍മാര്‍: വെങ്കിടേശപതി (തിരുവനന്തപുരം), ജെ. മിത്ര (കൊല്ലം), വീണ മാധവന്‍ (ആലപ്പുഴ), ആര്‍. ഗിരിജ (പത്തനംതിട്ട), കെ. മുഹമ്മദ് വൈ സഫീറുള്ള (എറണാകുളം), സി.എ. ലത (കോട്ടയം), ജി.ആര്‍. ഗോകുല്‍ (ഇടുക്കി), എ. കൗശികന്‍ (തൃശൂര്‍), എ. ഷൈനമോള്‍ (മലപ്പുറം), ബി.എസ്. തിരുമേനി (വയനാട്), മീര്‍ മുഹമ്മദലി (കണ്ണൂര്‍),ജീവന്‍ ബാബു (കാസര്‍കോട്).

shortlink

Related Articles

Post Your Comments

Related Articles


Back to top button