KeralaNews

കേരളത്തിലെ ബിവറേജസ് മദ്യവിൽപ്പനശാലകൾ ഓണ്‍ലൈനാകുന്നു

തിരുവനന്തപുരം‍: സംസ്ഥാനത്തെ ബീവറേജസ് കോപ്പറേഷന്‍ മദ്യവില്‍പ്പന ശാലകൾ ഓണ്‍ലൈനാകുന്നു. എവിടെയൊക്കെ ഏതെല്ലാം ബ്രാന്‍റ് മദ്യമാണ് സ്റ്റോക്കുള്ളതെന്നും അവ ബുക്ക് ചെയ്യാനും ഈ സൗകര്യത്തിലൂടെ ഉപഭോക്താവിന് കഴിയും. നിലവില്‍ ബീവറേജസിനു കീഴിലുള്ള 323 മദ്യവില്‍പ്പനശാലകളും ഓണ്‍ലൈനാകും എന്നാണ് വിവരം.

സാധാരണക്കാര്‍ക്ക് ആവശ്യമുള്ള ബ്രാന്‍ഡുകള്‍ സ്റ്റോക്കില്ലെന്നു പറഞ്ഞ് വില കൂടിയ ബ്രാന്‍ഡുകള്‍ അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് പരിഹാരവുമായിട്ടു കൂടിയാണ് ഓൺലൈൻ സേവനം ലഭ്യമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button