NewsIndia

ഉത്തര്‍പ്രദേശില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന്‍ ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് തയാറാകുന്ന ഉത്തര്‍പ്രദേശില്‍ വിവിധ പാര്‍ട്ടികളില്‍പ്പെട്ട നേതാക്കന്മാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നു. ഇന്ന്‍ മാത്രം ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവയില്‍ നിന്ന്‍ 8 എംഎല്‍എമാരാണ് ബിജെപി യില്‍ ചേര്‍ന്നത്. ലക്നോവില്‍ വച്ചാണ് ബിജെപിക്ക് വന്‍ഉണര്‍വ്വ് പകര്‍ന്നു കൊണ്ട് 8 സാമാജികര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button