Technology

പുതിയ നോക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളുടെ പ്രത്യേകതകൾ പുറത്തായി

നോക്കിയ പുറത്തിറക്കാനിരിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണുകളുടെ പ്രത്യേകതകൾ പുറത്തായെന്ന് റിപ്പോർട്ട്.ഗ്രീക്ക്‌ബെഞ്ചാണ് വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 2 ജിബി റാമാണ് ഉള്ളത്. ആന്‍ഡ്രോയ്ഡ് 4.4.4. കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5.2 ഇഞ്ചാണ് ഡിസ്‌പ്ലേ. 2 കെ റെസല്യൂഷനും ഉണ്ട്.

മറ്റൊരു മോഡല്‍ നോക്കിയ ആര്‍.എം 1490 ആണ്. 500 എംഎച്ച് സെഡ് എഎംഡി എ8 പ്രൊസസറാണ് ഇതില്‍ ഉള്ളത്. 2 ജിബിയാണ് റാം. ആന്‍ഡ്രോയ്ഡ് 4.2.2. ജെല്ലിബീന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5.5 ആണ് ഡിസ്‌പ്ലേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button