KeralaNews

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസം : കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ക്ഷേമപദ്ധതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്: ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സഹായത്തേടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഗള്‍ഫില്‍നിന്നും മടങ്ങിവരുന്ന മലയാളികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം കാണിച്ചു കൊടുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button