NewsIndia

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസറാകാം

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസറാകാം. 320 ജൂനിയർ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. +2, ഐ ടി ഐ പാസ്സായവർക്ക് അവസരം. അപേക്ഷകർക്ക് 2 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. 5200 രൂപ മുതൽ 20200 രൂപ വരെ ലഭിക്കും. പ്രായപരിധി 18 നും 27 നും ഇടയ്ക്ക്.

എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. ജനറൽ, ഒ ബി സി വിഭാഗം പുരുഷന്മാർക്ക് 50 രൂപ പരീക്ഷാഫീസ് നൽകണം. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 3 മുതൽ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. അവസാന തീയതി സെപ്തംബർ 24,2016 . കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഇവിടെ http://bit.ly/tv-IB  ക്ലിക്ക് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button