KeralaNews

ചെമ്പൻമുടിക്ക് ഐക്യദാർഢ്യവുമായി രമേശ് ചെന്നിത്തല

പത്തനംതിട്ട: സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരമുള്ള ചെമ്പന്‍മുടി പാറമടകളിലെ ക്വാറികള്‍ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി രമേശ് ചെന്നിത്തല. ചെമ്പന്‍മുടിമലയിലെ മൂന്ന് പാറമടക്വാറികളിലും പ്രതിപക്ഷ നേതാവും സംഘവും സന്ദര്‍ശനം നടത്തി.

പ്രദേശ വാസികള്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുമെന്നും അനധികൃതമായി പ്രവർത്തനം തുടരുന്ന പാറമടകൾ എത്രയും പെട്ടെന്ന് അടച്ചു പൂട്ടണമെന്നും മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button