KeralaNews

കേരള ഗ്രാമീണ്‍ ബാങ്കില്‍ നിരവധി ഒഴിവുകള്‍

കേരള ഗ്രാമീൺ ബാങ്കിൽ ഓഫീസറാകാം. ഇൻസ്റ്റിറ്റ്യൂട്ട് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ(IBPS) 2016 ലെ റിക്രൂട്ട്മെന്റ് ആരംഭിച്ചു.ഗ്രാമീൺ ബാങ്കിലെ വിവിധ ഓഫീസർ,ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ 16560 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അടിസ്ഥാന യോഗ്യത ബിരുദമാണ്. 2016 സെപ്റ്റംബർ 14 മുതൽ 2016 സെപ്റ്റംബർ 30 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് http://bit.ly/2cfMYgI ഈ ലിങ്ക് ഉപയോഗിക്കുക. അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാൻ http://www.ibps.in/ഇവിടെ ക്ലിക്ക് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button