NewsFunny & Weird

ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുന്ന നായ: വീഡിയോ വൈറല്‍

‘ഷെഫ് ഡോഗ്’ കേട്ടിട്ടെന്താ ഹോട്ട് ഡോഗിന്റെ വേറെ ഐറ്റം ആണെന്ന് കരുതിയോ എന്നാല്‍ അല്ല…..
പല കാര്യങ്ങളും സ്വന്തമായി ചെയ്യുന്ന വളര്‍ത്തു മൃഗങ്ങളെ നമ്മള്‍ കണ്ടിടുണ്ട്. എന്നാല്‍ ഇവക്കെല്ലാം ഭക്ഷണം കൊടുക്കുന്നത് യജമാനന്‍ തന്നെയാണ് എന്നാല്‍ നമ്മുടെ വളര്‍ത്തു നായ്ക്കള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുവാണെങ്കിലോ എന്നാല്‍ സൗകര്യമായി അല്ലെ?

എന്നാല്‍ ഈ വിഡിയോ നിങ്ങളുടെ സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കുകയാണ്. സംഗതി അല്പം ഉഡായിപ്പ് ആണെങ്കിലും ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മുപ്പത് ലക്ഷം പേരാണ് ‘ഷെഫ് ഡോഗ്’ എന്ന ഈ വീഡിയോ കണ്ടിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button