NewsFunny & Weird

ഗ്രനേഡിന് പകരം സാംസംഗ് നോട്ട് 7 ഉപയോഗിക്കാം എന്ന കണ്ടുപിടിത്തവുമായി ട്രോളന്മാര്‍!

സാംസങ് ഗാലക്‌സി നോട്ട് 7 ഫോണിനേയും ട്രോളി നവമാധ്യമങ്ങള്‍. ട്രോളന്മാര്‍ സാംസങ്ങ് നോട്ട് 7 പൊട്ടിത്തെറിച്ച് അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഫോണിനെതിരെ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുന്നത്.ഇതിൽ ഒരു ട്രോള്‍ യുദ്ധത്തിനിടെ ഗ്രനേഡ് തീര്‍ന്നപ്പോള്‍ സാംസങ് ഗാലക്‌സി നോട്ട് 7 എറിഞ്ഞ് ശത്രുക്കളെ പ്രതിരോധിക്കുന്ന സൈനികരെ ഉള്‍പ്പെടുത്തിയുള്ളതാണ് . മറ്റൊരു ട്രോളില്‍ തീയണയ്ക്കാനുള്ള ഉപകരണമാണ് സാംസങിന്റെ ഷോപ്പില്‍ മൊബൈലിന് പകരം വില്‍ക്കാന്‍ വച്ചിരിക്കുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 7 ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളായിരുന്നു. കാറില്‍ ചാര്‍ജുചെയ്യാന്‍ വെച്ചിരുന്ന സാംസങ് നോട്ട് 7 പൊട്ടിത്തെറിച്ച് കാറ് തന്നെ കത്തിനശിച്ച സംഭവം ഉണ്ടായി. സാംസങ് നോട്ട് 7 വിമാനയാത്രയില്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നിര്‍ദ്ദേശവും അധികൃതര്‍ മുന്നോട്ടുവെച്ചു.

sam-3

samsung

samsung-1

samsung-2

samsung-4

samsung-7

samsung-8

samsung-9

 

samsung-10

 

shortlink

Related Articles

Post Your Comments

Related Articles


Back to top button