NewsInternational

വിമാനത്തില്‍ ബോംബ് ഭീഷണി : യാത്രക്കാരെ ഒഴിപ്പിച്ചു

ജനീവ : യാത്രക്കാരന്റെ ബോംബു ഭീഷണിയെത്തുടര്‍ന്ന് എയ്‌റോഫ്േളാട്ട് വിമാനത്തില്‍ നിന്നു യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന നടത്തി. ഭീഷണി മുഴക്കിയ റഷ്യക്കാരനെ അറസ്റ്റ് ചെയ്തു.
ജനീവ-മോസ്‌ക്കോ വിമാനം 115 യാത്രക്കാരുമായി പുറപ്പെടാന്‍ തയാറെടുക്കുമ്പോഴാണ് ഇയാള്‍ ഏയ്‌റോഫ്േളാട്ട് ടിക്കറ്റ് കൗണ്ടറിലെത്തി ബോംബു ഭീതി വിതച്ചത്. തമാശ കാട്ടിയതാണെന്നായിരുന്നു പിന്നീടുള്ള വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button