NewsIndia

ഇന്ത്യന്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍ ● ശ്രീനഗറില്‍ സശസ്ത്ര സീമാബെല്‍ ജവാന്മാര്‍ക്ക് നേരെ ഭീകരാക്രമണം. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഏഴ് സൈനികര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതമാണ്. ശ്രീനഗറിന് സമീപം സകുറയിയില്‍ എസ്എസ്ബി സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പിന് ശേഷം ഭീകരര്‍ രക്ഷപെട്ടു. ഇവര്‍ക്കായി സൈന്യവും പോലീസും തെരച്ചില്‍ നടത്തി വരികയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button