Funny & Weird

ഇരട്ടകളായ മലയാളി സുന്ദരികളുടെ കിടിലം പ്രകടനം ഇന്‍റര്‍നെറ്റില്‍ കൊടുങ്കാറ്റാകുന്നു!!!

ന്യൂഡല്‍ഹി: ഹിറ്റ്‌ ബോളിവുഡ് നമ്പറുകള്‍ക്കൊപ്പിച്ച് മൂന്നു യുവതികള്‍ ഒരു കാറിനുള്ളിലെ പരിമിതമായ സ്ഥലത്തിരുന്നു കൊണ്ട് നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍റര്‍നെറ്റില്‍ തരംഗമാകുന്നു.
യൂട്യൂബില്‍ പ്രത്യക്ഷ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ 10-ലക്ഷം വ്യൂവും കഴിഞ്ഞ് മുന്നേറുകയാണ് ഈ വീഡിയോ.

മികച്ച എഡിറ്റിംഗില്‍, ആകര്‍ഷണീയമായ മെയ്ക്അപ്പോടും, വസ്ത്രാലങ്കാരങ്ങളോടും കൂടി ഈ യുവതികള്‍ കാഴ്ച വയ്ക്കുന്ന പ്രകടനം എല്ലാത്തരം കാണികളുടേയും പ്രശംസ ഏറ്റു വാങ്ങി
മുന്നേറുകയാണ്.

ഷാഹിദ് കപൂര്‍-ആലിയ ഭട്ട് ജോഡികളുടെ “ശാന്താര്‍” എന്ന സിനിമയില്‍ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയ മലയാളി ഇരട്ടപ്പെണ്‍കുട്ടികളായ ടെസ്സ വെള്ളറയും, ടീന വെള്ളറയും ശില്‍പ്പ ജോഹര്‍ എന്ന
യുവതിയൂടെ കൂടെയാണ് വീഡിയോയില്‍ പ്രത്യക്ഷ്യപ്പെടുന്നത്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button