Technology

വാട്ട്സ് ആപ്പ് വീഡിയോ കോളിന്റെ പ്രത്യേകതകൾ

ഏറെ കാത്തിരിപ്പിന് ശേഷമാണ് വാട്ട്സ് ആപ്പ് വീഡിയോ കോൾ എത്തിയിരിക്കുകയാണ്. ആൻഡ്രോയ്ഡ്, ഐഒഎസ് വിൻഡോസ് 10 ഡിവൈസുകളില്‍ വാട്ട്സ് ആപ്പ് വീഡിയോ കോൾ ലഭ്യമാകും. വീഡിയോ കോളിങ്ങിലും എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് സുരക്ഷാ സംവിധാനമുണ്ട്. വീഡിയോ കോൾ ചെയ്യുമ്പോൾ തന്നെ മറ്റു ആപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കാനാകും.

വീഡിയോ കോൾ ചെയ്യുമ്പോൾ തന്നെ ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും മാറി മാറി ഉപയോഗിക്കാനാകും. കൂടാതെ വീഡിയോ കോൾ ചെയ്യുന്ന വ്യക്തിയുടെ ഇമേജ് തന്നെ വീഡിയോയ്ക്ക് പകരം ഉപയോഗിക്കാം. രണ്ടു മിനിറ്റ് കോളിനു 2.3 എംബി മാത്രമേ ചിലവാകുകയുള്ളൂ. കൂടാതെ വീഡിയോ കോൾ ചെയ്യുന്ന വിൻഡോ മിനിമൈസ് ചെയ്‌ത്‌ ചാറ്റ് ചെയ്യാനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button