Crime

കാസര്‍ഗോഡ്‌ ഒരാൾ കുത്തേറ്റ് മരിച്ചു

കാസർകോട് ഫുട്‌ബോൾ കളിക്കിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു . ബോവിക്കാനം സ്വദശി അബ്ദുൽ ഖാദറാണ് മരിച്ചത് . സംഘർഷത്തിൽ നാലുപേർക്ക് പരിക്കുണ്ട്.പരിക്കേറ്റവരെ ഇകെ നായനാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button