NewsIndia

ബാബറി മസ്‌ജിദ്‌ തകർത്തത് അംബേദ്കറെ ഓർക്കാതിരിക്കാൻ : ആനന്ദ് പട്‌വര്‍ദ്ധന്‍

ന്യൂഡൽഹി: അംബേദ്ക്കറുടെ ചരമവാർഷികമായ ഡിസംബർ ആറിന് ബാബറി മസ്‌ജിദ്‌ തകർത്തത് അംബേദ്ക്കറെ ഓർക്കാതിരിക്കാനെന്ന് സാമൂഹ്യപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ആനന്ദ് പട്‌വര്‍ദ്ധന്‍.

അംബേദ്ക്കറിന്റെ ചരമവാർഷികത്തിന്റെ അന്ന് തന്നെ ബാബറിമസ്‌ജിദ്‌ തകർക്കാൻ തെരഞ്ഞെടുത്തത് മനഃപൂർവമാണ്. ഇതിൽ ഒന്ന് ദുഃഖാചരണമായും മറ്റൊന്ന് മാനവികതയെ സംരക്ഷിക്കണമെന്ന പ്രതിജ്ഞ എടുക്കാനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബാബറി മസ്‌ജിദ്‌ തകർത്തതിന്റെ 24 ആം വാർഷികമായിരുന്നു ഇന്നലെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button