NewsIndia

അഴുക്കുചാല്‍ വൃത്തിയാക്കല്‍ :ജോലി സ്വന്തമാക്കാൻ എംബിഎക്കാരുടെയും ബിടെക്കുകാരുടെ തിരക്ക്

അലഹാബാദ്: അലാഹാബാദില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സ്വീപ്പര്‍ കം ഡ്രൈനേജ് ക്ലീനിംഗ് ജോലിക്ക് യോഗ്യത നേടിയവരില്‍ ഭൂരിഭാഗവും എംബിഎക്കാരും ബിടെക്കുകാരും.ഹിന്ദി എഴുതാനും വായിക്കാനും അറിയണം എന്നാണ് ഈ ജോലിക്കായി മുനിസിപ്പാലിറ്റി ആവശ്യപ്പെട്ട യോഗ്യത.

ഈ തസ്തികയ്ക്ക് അലഹാബാദില്‍ മാത്രം 119 ഒഴിവുകളാണുള്ളത്. പ്രതിമാസം 17000 രൂപയാണ് ശമ്പളം.17000 പേരാണ് എംബിഎ,ബിടെക്, ബിഎസ്‌സി ബിരുദമുള്ളവരായി എത്തിചേര്‍ന്നത്. ഭട്ടിണ്ട ജില്ലയിലെ 4 ഗ്രേഡ് തസ്തികയില്‍ ഒഴിവു വന്ന 19 പോസ്റ്റുകളിലേക്ക് 8500 അപേക്ഷകളാണ് ലഭിച്ചിരുന്നത്. എംഫില്‍, എംഎസ്‌സി, ബിടെക് ഡിഗ്രിയുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button