InternationalSports

ക്രിക്കറ്റ് താരം പെണ്‍കുട്ടിയുമായി ഹോട്ടല്‍ റൂമിലെത്തി; പിന്നീട് സംഭവിച്ചത്

ധാക്ക: പാക് ക്രിക്കറ്റ് താരം ഒരു പെണ്‍കുട്ടിയുമായി ഹോട്ടല്‍ റൂമിലെത്തി. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ ഒരു ഓള്‍ റൗണ്ടര്‍ താരമാണ് ഇങ്ങനെയൊരു പ്രവൃത്തി കാണിച്ചത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെയാണ് സംഭവം. സംഭവം അറിഞ്ഞെത്തിയ കോച്ചും സഹതാരങ്ങളും ഇയാള്‍ താക്കീത് നല്‍കി.

താരം കൂടെ കൊണ്ടുവന്നത് അഴിമതിക്കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ കരിമ്പട്ടികയില്‍പെട്ട പെണ്‍കുട്ടിയെണെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം അധികൃതര്‍ തന്നെ സ്ഥിരീകരിക്കുന്നുമുണ്ട്. ക്രിക്കറ്റ് താരങ്ങളോടു സ്ത്രീകളെ അതിഥികളായി റൂമിലേക്ക് കൊണ്ടുവരരുതെന്ന് ബിപിഎല്‍ സംഘാടകര്‍ നേരത്തെ ആവശ്യപ്പെട്ടതാണ്.

എന്നാല്‍, നിര്‍ദ്ദേശം ഇയാള്‍ ലംഘിക്കുകയായിരുന്നു. അതേസമയം സംഭവം പുറത്തറിയാതിരിക്കാന്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു. ക്രിക്കറ്റ് താരത്തിന്റെ പേര് വെളിപ്പെടുത്താന്‍ സംഘാടകര്‍ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button