NewsIndia

ചെന്നൈ അതീവ ജാഗ്രതയിൽ; വിമാനത്താവളം അടച്ചു

ചെന്നൈ:ചെന്നൈ അതീവ ജാഗ്രതയിൽ. വർധ ചുഴലിക്കാറ്റ് ചെന്നൈ ആന്ധ്രാ തീരങ്ങളിൽ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് 2 മണിക്കും 5 മണിക്കും ഇടയ്ക്ക് കരയിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ഇതിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. സബർബൻ ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button