IndiaNews

ജൂനിയർ ഹോക്കി : ഇന്ത്യക്കു കിരീടം

 

ലഖ്നൗ : ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്കു കിരീടം. ഫൈനലിൽ എതിരാളികളായ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലില്‍ പൊരുതിക്കളിച്ച ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നീണ്ട പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ജൂനിയർ ലോകകപ്പ് കിരീടം ഇന്ത്യ നേടുന്നത് .കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ലഭിച്ച ഒരു പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ബെല്‍ജിയം ഒരു ഗോള്‍ മടക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button