NewsInternational

പടക്ക നിർമ്മാണ ശാലയിൽ വൻസ്‌ഫോടനം

മെക്സിക്കോ: മെക്‌സിക്കോയില്‍ പടക്ക നിര്‍മ്മാണ മാർക്കറ്റിൽ വൻ സ്ഫോടനം.സ്‌ഫോടനത്തില്‍ ഇരുപത്തിയേഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.മെക്‌സിക്കന്‍ തലസ്ഥാന നഗരത്തിന്റെ 32 കിലോമീറ്റര്‍ അകലെയുള്ള സാന്‍ പാബ്ലിറ്റോ എന്ന പടക്ക നിര്‍മ്മാണ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് .

https://youtu.be/jaLS2aFDxZw

shortlink

Related Articles

Post Your Comments

Related Articles


Back to top button