Kerala

തിരുവനന്തപുരത്ത് തീപിടിത്തം; കുടിലുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: പെരുമാതുറയില്‍ തീപിടിത്തത്തില്‍ കനത്ത നാശനഷ്ടം. തീപിടിത്തത്തില്‍ ഓല മേഞ്ഞ കുടിലുകള്‍ കത്തിനശിച്ചു. നാലു കുടിലുകള്‍ കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ട്.

പാചകവാതക സിലിണ്ടറില്‍നിന്നു തീ പടര്‍ന്നതാണെന്നാണു പ്രാഥമിക നിഗമനം. അപകടത്തില്‍ ആളപായം സംഭവിച്ചിട്ടില്ല. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സെത്തി തീയണക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button