Business

ഓഹരി വിപണിയിൽ നേട്ടം

മുംബൈ : ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു. വ്യാപാരം ആരംഭിച്ചയുടൻ സെന്‍സെക്‌സ് 91 പോയന്റ് നേട്ടത്തില്‍ നിന്ന് 26969ലും, നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 8298ലുമെത്തി. എന്നാൽ ബിഎസ്ഇയിലെ 989 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 312 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒ.എന്‍.ജി.സി, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍, എന്‍.ടി.പി.സി തുടങ്ങിയവ നേട്ടത്തിലും ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button