KeralaNews

രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തു 

തിരുവനന്തപുരം: കോൺഗ്രസ് മാർച്ചിൽ സംഘർഷം. കോഴിക്കോട്ടും തിരുവനന്തപുരത്തും സംഘർഷം ഉണ്ടായി. കേന്ദ്ര സർക്കാരിനെതിരെയാണ് മാർച്ച് സംഘടിപ്പിച്ചത്. കോൺഗ്രസിന്റെ തിരുവനന്തപുരം ആർ.ബി.ഐ ആസ്ഥാനത്തേക്കുള്ള മാർച്ചിലാണ്  സംഘർഷമുണ്ടയത്. ഇതേ തുടര്‍ന്ന്‍ രമേശ് ചെന്നിത്തലയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടൊപ്പം പോലീസിന് നേരെ പ്രവർത്തകർ കുപ്പിയെറിഞ്ഞു. കോഴിക്കോട്ട് പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button