India

നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു

ജമ്മു : ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഭീകരരെ സഹായിക്കുന്നതിനായി പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിനു നേര്‍ക്കു വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. പൂഞ്ച് ജില്ലയിലാണ് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തത്. ബുധനാഴ്ച രാവിലെ മുതല്‍ ഭീകരര്‍ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button