News

ഇന്ത്യയിലെ ഏറ്റവും വലിയ മദ്യവിൽപനശാല ഹൈദരാബാദിൽ – ചിത്രങ്ങൾ കാണാം

ഹൈദരാബാദ് : ടോണിക് ,കുടിയന്മാരുടെ പറുദീസയെന്നാണ് ഹൈദരാബാദിലെ ഈ വൈൻ ഷോപ് അറിയപ്പെടുന്നത് . ആ പറച്ചിൽ അന്വർത്ഥമാക്കുന്ന തരത്തിലാണ് ഈ വൈൻ ഷോപ്പിന്റെ പ്രത്യേകതകൾ .          15996126_1733138447001176_767108957_n

പലതരത്തിലുള്ള മദ്യ ബ്രാൻഡുകളുടെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ശേഖരമാണ് ഇവിടെയുള്ളത് . കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന റോകളിൽ ലോകത്തെ ഏറ്റവും മികച്ച വവൈൻ , വിസ്‌കി , സ്കോച് എന്നിവയുടെ കളക്ഷൻ .16117938_1733138423667845_1053841360_nഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ഈ വൈൻ ഷോപ് ഇതുകൊണ്ട് മാത്രമല്ല ശ്രദ്ധ നേടുന്നത് . മനോഹരമായ ഇന്റീരിയൽ ഡിസൈനും , ലൈറ്റിംഗും ഇവിടുത്തെ ഷോപ്പിങ് അവിസ്മരണീയമായ അനുഭവമാക്കിത്തീർക്കുന്നു

shortlink

Post Your Comments


Back to top button