NewsIndia

ചരിത്രത്തിലാദ്യമായി സി.ബി.ഐയ്ക്ക് വനിതാ മേധാവി നിയമിതയാകാൻ സാധ്യത

ന്യൂഡൽഹി: ഒഴിഞ്ഞു കിടക്കുന്ന സി.ബി.ഐ ഡയറക്ടറുടെ പദവിയിലേക്ക് വനിതാ മേധാവി നിയമിതയാകാൻ സാധ്യത. നോമിനേറ്റ് ചെയ്തിരിക്കുന്നവരുടെ പട്ടികയിൽ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ അർച്ചന രാമസുന്ദരത്തിന്റെ പേരുണ്ട്.

തമിഴ്‌നാട് കേഡറിലുളള ഐ.പി.എസ് ഉദ്യോഗസ്ഥയാണ് 59കാരിയായ അർച്ചന രാമസുന്ദരം.സിബി ഐ ഡയറക്ടറെ നിയമിക്കുന്നതിനായി പ്രതിപക്ഷ നേതാവവും പ്രധാനമന്ത്രിയും ചീഫ് ജസ്റ്റീസും അടങ്ങുന്ന സംഘം ഇന്ന് യോഗം ചേരും.കൂടുതൽ സാധ്യതയുള്ളത് അർച്ചന രാമസുന്ദരത്തിനാണെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button