Women

എയർ ഇന്ത്യയിലെ സ്ത്രീ സംവരണം ; ഇനി ജാതിസംവരണവും വരുമോയെന്ന് അൻഷുൽ സക്‌സേനയുടെ പരിഹാസം

മുംബൈ: എയർ ഇന്ത്യ വിമാനങ്ങളിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയ നടപടിയെ പരിഹസിച്ച്‌ എയർ ഇന്ത്യ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അൻഷുൽ സക്‌സേന. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി ആറ് സീറ്റുകളാണ് വിമാനക്കമ്പനി റിസേർവ് ചെയ്തിരുന്നത് . എന്റെ ലിംഗം എന്നെ ദുര്ബലയാക്കുന്നില്ല . ഈ നടപടിയിലൂടെ എയർ ഇന്ത്യ സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത് . ഇനി എസ്ടി/ എസ്റ്റി വിഭാഗത്തിനും സംവരണമേർപ്പെടുത്തുമോ ? അധികമാവും മുൻപ് ഇത്തരം വിഡ്ഢിത്തരങ്ങൾ അവസാനിപ്പിക്കൂ . എഴുത്തുകാരി കൂടിയായ സക്‌സേന തന്റെ ട്വിറ്ററിൽ കുറിക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button