International

ജയിലിൽ നി ന്നും തടവുകാരെ മാറ്റി

നതാൽ : ജയിലിലെ കലാപത്തെ തുടർന്ന് 250 തടവുകാരെ ജയിലിൽ നിന്നും മാറ്റി. കഴിഞ്ഞ ശനിയായ്ച്ച അൽക്കാക്കൂസ് ജയിലിൽ ലഹരിമരുന്നു മാഫിയകളുടെ ഏറ്റുമുട്ടലില്‍   26 പേര്‍ കൊല്ലപ്പെട്ടിരുന്നു.  ഇതിനെ തുടര്‍ന്നാണ് തടവുകാരെ വടക്കുകിഴക്കൻ മേഖലയിലുള്ള ജയിലിലേക്ക് മാറ്റിയത്.

സ്റ്റേറ്റ് ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലായിരുന്നു നടപടി. 620 തടവുകാരെ മാത്രം പാർപ്പിക്കാൻ സൗകര്യമുള്ള ഈ ജയിലിൽ 1083 പേരെയായിരുന്നു താമസിപ്പിച്ചിരുന്നത്.

shortlink

Post Your Comments


Back to top button