
ഭോപ്പാല്‍• മരിച്ചയാളുടെ മുറി വൃത്തിയാക്കുമ്ബോള്‍ 50,000 രൂപയുടെ അസാധുനോട്ടുകള്‍ കണ്ടെടുത്തു എന്നാൽ നോട്ടുകൾ മാറ്റിനൽകാനാവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യെക്തമാക്കി .ഇക്കഴിഞ്ഞ ഡിസംബര്‍ 26ന് അന്തരിച്ച ഭോപ്പാല്‍ സ്വദേശി ശിവചരണ്‍ സിങ് മാരന്റെ മുറി കുടുംബാംഗങ്ങള്‍ വൃത്തിയാക്കുമ്ബോഴാണ് 50,000 രൂപ മൂല്യം വരുന്ന നോട്ടുകള്‍ കണ്ടെത്തിയത്. തുടന്ന് റിസർബാങ്കിനെ സമീപിച്ചെങ്കിലും നോട്ടുകൾ മാറ്റിനൽകാനാവില്ലെന്ന് ബാങ്ക് കുടുംബത്തെ അറിയിക്കുകയായിരുന്നു
Post Your Comments