
ചെന്നൈ : മരീന ബീച്ചില്‍ നിന്നും ജല്ലിക്കെട്ട് സമരക്കാരെ ഒഴിപ്പിക്കുന്നു. വന്‍ പോലീസ് സന്നാഹത്തോടെയാണ് സമരക്കാരെ ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ് നിലകൊള്ളുന്നത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറാകുന്നില്ല. മറീന ബീച്ചിലേക്ക് എത്താനുള്ള വഴി അടച്ചു.
Post Your Comments