News

ലോ കോളേജ് സമരം ; കെ മുരളീധരനും നിരാഹാരമിരിക്കുന്നു

തിരുവനന്തപുരം: ലോ കോളേജ് സമരത്തിന് പിന്തുണയുമായി സ്ഥലം എം ൽ എ യും , കോൺഗ്രസ് നേതാവുമായ കെ മുരളീധരനും നിരാഹാര സമരത്തിലേക്ക്. പ്രശ്നത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ വ്യാഴാഴ്ചമുതൽ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി . യൂണിവേഴ്സിറ്റി സിന്റിക്കേറ്റിനെ അട്ടിമറിച്ചുകൊണ്ട് സർക്കാർ പ്രശ്നങ്ങളിൽ ഒത്തുകളിക്കുകയാണ്. ലക്ഷ്മി നായർക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ അവരെ അറസ്റ് ചെയ്യാനുള്ള നടപടികളുണ്ടാകണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button