KeralaNews

കോടിയേരിക്കെതിരെ ആഞ്ഞടിച്ച് വി.എസ്

ലോ അക്കാദമി വിഷയത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദൻ. ലോ അക്കാദമി സമരം വിദ്യാർഥി പ്രശ്‍നം മാത്രമല്ലെന്നും അത് പൊതു പ്രശ്‍നം കൂടിയാണെന്ന് വി.എസ് പറഞ്ഞു. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവർ അവർക്ക് കീഴടങ്ങരുതെന്നും അങ്ങനെ വന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവില്ലെന്നും വി.എസ് ഓർമിപ്പിച്ചു. മാത്രമല്ല ലോ അക്കാദമിയുടെ അധിക ഭൂമി സർക്കാർ പിടിച്ചെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button