Kerala

ലോ അക്കാഡമി പ്രശ്‌നം: നാളെ മുതല്‍ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ വിദ്യാഭ്യാസ ബന്ദ്. നാളെ മുതല്‍ 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. എബിവിപി പ്രവര്‍ത്തകരാണ് ലോ അക്കാഡമി വിഷയം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്നാണ് അറിയിച്ചത്. ബുധനാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗ സ്ഥാലത്തേക്ക് മാര്‍ച്ച് നടത്തുമെന്നും നേതൃത്വം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button