News

ഇനി എല്‍.ഇ.ഡി വെളിച്ചത്തില്‍ മദ്യം വാങ്ങാം

തിരുവനന്തപുരം: ഇനി എല്‍.ഇ.ഡി വെളിച്ചത്തില്‍ മദ്യം വാങ്ങാം. മദ്യക്കച്ചവടം കൊഴുപ്പിക്കാൻ ബെവ്റിജസ് കോർപ്പറേഷൻ മദ്യശാലകളിൽ‌ എൽഇഡി ബോർഡുകൾ സ്ഥാപിക്കുന്നു. ദേശീയപാതയ്ക്ക് അഞ്ഞൂറു മീറ്റർ അരികിലുള്ള മദ്യശാലകൾ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി സുപ്രീംകോടതി വിധി നിലവിലിരിക്കെയാണ് ഈ നടപടി.
മദ്യശാലകളിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ ബോർഡുകൾ പാടില്ലെന്ന കോടതി നിർദേശം അട്ടിമറിച്ചാണ് ബെവ്റിജസ് കോർപ്പറേഷൻ എംഡിയുടെ പുതിയ ഇത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button