Kerala

ഗുണ്ടാ ആക്രമണം: യുവാവ് വെട്ടേറ്റു മരിച്ചു

കായംകുളം: ഗുണ്ടാ ആക്രമണത്തില്‍ യുവാവ് വെട്ടേറ്റു മരിച്ചു. കായംകുളം പുല്ലുകുളങ്ങരയിലാണ് ആക്രമണം ഉണ്ടായത്. പുല്ലുകുളങ്ങര സ്വദേശി സുമേഷ് എന്ന യുവാവാണ് വെട്ടേറ്റ് മരിച്ചത്.

കാറില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിനുമുന്നില്‍ എന്താണെന്ന് വ്യക്തമല്ല. ഗുണ്ടാ ആക്രമണമെന്നു സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button