NewsIndia

ഉ​ത്ത​രാ​ഖ​ണ്ഡിലെ ഒ​രു മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാറ്റിവച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഒ​രു മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാറ്റിവച്ചു. കാ​ർ അ​പ​ക​ട​ത്തി​ൽ ബി​.എ​സ്.പി സ്ഥാ​നാ​ർ​ഥി മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​യ​ത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ക​ർ​ണ​പ്ര​യാ​ഗ് മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗാ​ണ് നീ​ട്ടി​വ​ച്ച​ത്. ബി​എ​സ്പി സ്ഥാ​നാ​ർ​ഥി കു​ൽ‌​ദീ​പ് സിം​ഗ് ക​ൻ​വാ​സി​യാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം.

കു​ൽ​ദീ​പ് ക​ർ​ണ​പ്ര​യാ​ഗി​ൽ​നി​ന്നും ഗൗ​ച്ചാ​റി​ലേ​ക്ക് കാ​റി​ൽ പോ​കു​ക​യാ​യി​രു​ന്നു. കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം ഉണ്ടായത്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ര​ണ്ടു പേ​രു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ബു​ധ​നാ​ഴ്ച​യാ​ണ് ​ഉത്ത​രാ​ഖ​ണ്ഡി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button