International

കു​ഴി​ബോം​ബ് സ്ഫോ​ടനം; സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

കു​ഴി​ബോം​ബ് സ്ഫോ​ടനം സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ബ​ലൂ​ജി​സ്ഥാ​നി​ലെ അ​വാ​ര​ൻ ജി​ല്ല​യിലുണ്ടായ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ക്യാ​പ്റ്റ​ൻ താ​ഹ, സൈ​നി​ക​രാ​യ ക​മ്രാ​ൻ സാ​തി, മെ​ഹ്താ​ർ ജാ​ൻ എന്നീ മൂന്ന് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തിട്ടുണ്ട്

സൈ​ന്യ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തെ ല​ക്ഷ്യം​വ​ച്ചു ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നു ഇതെന്നാണ് സൂചന.സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button