Cinema

മികച്ച ചിത്രം ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പാളിച്ച

ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഗുരുതര പാളിച്ച ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിനിടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത് മാറിപ്പോയത് വിവാദത്തിലേക്ക്. അവതാരകര്‍ ആദ്യം മികച്ച ചിത്രമായി ലാ ലാ ലാന്‍ഡ് പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച് രേഖപ്പെടുത്തിയ കാര്‍ഡ് മാറിപ്പോയതാണ് പ്രശ്‌നം. മൂണ്‍ലൈറ്റ്  മികച്ച ചിത്രം. ലാ ലാ ലാന്‍ഡിന്റെ അണിയറ പ്രവര്‍ത്തകര്‍ അവാര്‍ഡ് സ്വീകരിച്ചശേഷമാണ് മൂണ്‍ലൈറ്റിനാണ് അവാര്‍ഡെന്ന് അവതാരകര്‍ തിരുത്തിയത്. അതേസമയം മികച്ച സംവിധായകനും നടിയും ഉള്‍പ്പടെ ലാ ലാ ലാന്റിന് ആറ് ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button