
ആലപ്പുഴ: ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. വലിയകുളം തൈപ്പറമ്പ് മുഹ്സിനാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി ആലിശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
മുഹ്സിന്റെ മരണത്തിനു പിന്നില്‍ ആര്.എസ്.എസ് ആണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രാദേശിക ഹര്‍ത്താല്‍ ആചരിച്ചു.
Post Your Comments