KeralaNews

33 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

 

തിരുവനന്തപുരം:ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍, സ്റ്റോര്‍ കീപ്പര്‍, സിനി അസിസ്റ്റന്റ്, ടെക്നീഷ്യന്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഹൈസ്കൂള്‍ അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് II അടക്കം 33 തസ്തികകളിലേക്കു പി എസ് സി അപേക്ഷ ക്ഷണിച്ചു.കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ലൂടെ രെജിസ്റ്റർ ചെയ്യാത്തവർ ചെയ്തതിനു ശേഷമാണ് അപേക്ഷിക്കേണ്ടത്.ഒപ്പം പല കരാർ നിയമങ്ങൾക്കും പി എസ് സി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. പബ്ലിക് ഹെൽത്ത് നേഴ്‌സുമാരുടെ 39 ഒഴിവുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button