TechnologyUncategorized

ഐഫോണ്‍ വാങ്ങാന്‍ സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം

ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി ഫ്ലിപ്കാര്‍ട്ടിന്റെ ഏറ്റവും പുതിയ അപ്‌ഗ്രേഡ് ഓഫർ. ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസ് വാങ്ങുമ്പോള്‍ കൈയ്യിലുള്ള ഐഫോണ്‍ എക്‌സ്‌ചെയ്ഞ്ച് ചെയ്ത് 31,200. ഐഫോണ്‍ 4, 4s, 5, 5s 5c, 6, 6 Plus, 6s Plus, SE എന്നീ ഹാന്‍ഡ്‌സെറ്റുകൾ എക്സേഞ്ച് ചെയ്യാം. എക്‌സേഞ്ച് ചെയ്യുന്ന മോഡലിന്റെ വിലയ്ക്കനുസരിച്ച് ഓഫറിൽ മാറ്റം വരും.

ഐഫോണ്‍ 7, 32GBയ്ക്ക് പരമാവധി 21,800 രൂപ വരെ എക്സേഞ്ച് ഓഫറിലൂടെ ഇളവ് ലഭിക്കും. നിലവിലെ വില 60,000 രൂപയാണ്. ഫ്ലിപ്കാർട്ട് ഓഫർ പ്രകാരം അ‍ഞ്ചു ശതമാനമാണ് വിലക്കുറവ്. 72,000 രൂപ വിലയുള്ള ഐഫോണ്‍ 7 പ്ലസ് 32GBയ്ക്ക് 44,800 രൂപ വരെ ഇളവു ലഭിക്കും. 82,000 രൂപ വിലയുള്ള രൂപ വിലയുള്ള 128GB മോഡൽ 52,000 രൂപയ്ക്കും ലഭിക്കും. കൂടാതെ ഇന്‍സ്റ്റോള്‍മെന്റായും ഐഫോണുകള്‍ സ്വന്തമാക്കാം. ഗോൾഡ് വേരിയന്റ് ഫോണുകള്‍ക്ക് ഓഫര്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button