Kerala

യത്തിംഖാനയില്‍ പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ശ്രീമതി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

കല്‍പ്പറ്റ : വയനാട് യത്തിംഖാനയില്‍ പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച പി.കെ. ശ്രീമതി എംപി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മുറിയില്‍ പൂട്ടിയിട്ടായിരുന്നു പീഡനം. പ്രതികള്‍ പെണ്‍കുട്ടികളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ബ്ലാക്‌മെയിലിംഗ് നടത്തുകയായിരുന്നു. പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി ആഴ്ചകളോളം പീഡിപ്പിച്ചു. ഇക്കാര്യത്തില്‍ കുട്ടികള്‍ പരാതി പറയാന്‍ പോലും പറ്റാത്ത നിലയില്‍ തകര്‍ന്നു പോയെന്നും പി.കെ. ശ്രീമതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button